Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ മാമ്പഴ പ്രദർശനം മേയ് 30 മുതൽ സൂഖ് വാഖിഫിൽ.

28 May 2024 19:52 IST

- ISMAYIL THENINGAL

Share News :


ദോഹ : ഇന്ത്യൻ മാമ്പഴ പ്രദർശനം ഖത്തർ സൂഖ് വാഖിഫിലെ കിഴക്കൻ ചത്വരത്തിൽ നടക്കും.


ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി മേയ് 30 മുതൽ ജൂൺ 8 വരെ നീണ്ടുനിൽക്കും.

വൈകുന്നേരം 4 മുതൽ രാത്രി 9 വരെ തുറന്നിരിക്കുന്ന പ്രദർശനം വിവിധ ഇന്ത്യൻ മാമ്പഴങ്ങളും മാങ്ങയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു.

സോഷ്യൽ മീഡിയ എക്കൗണ്ടിലൂടെയാണ് സൂഖ് വാഖിഫ് ഇക്കാര്യം അറിയിച്ചത്.

Follow us on :

More in Related News