Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണിക്ക് സ്വീ​ക​രണം ന​ൽ​കി​.

24 Jun 2024 04:43 IST

ISMAYIL THENINGAL

Share News :

ദോ​ഹ: ഭാ​ഷ​യാ​ണ് ഒ​രാ​ളെ യ​ഥാ​ർ​ഥ മ​നു​ഷ്യ​നാ​ക്കു​ന്ന​ത്. സ​ഹ​ജീ​വി​യു​ടെ മ​ന​സ്സി​ലൂ​ടെ വാ​യ​ന​ക്കാ​ര​ന് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. മ​നു​ഷ്യ​നി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്റേ​താ​യ സ്വ​ഭാ​വം സൃ​ഷ്ടി​ക്കു​ന്ന മ​ഹ​ത്ത​ര​മാ​യ ക​ർ​മ​മാ​ണ് താ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നു​​ള്ള ഗൗ​ര​വ​ത​ര​മാ​യ ചി​ന്ത എ​ഴു​ത്തു​കാ​ര​ന് ഉ​ണ്ടാ​വേ​ണ്ട​താ​ണെ​ന്നും എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി പ​റ​ഞ്ഞു. സാ​ഹി​ത്യം എ​ല്ലാ ക​ല​ക​ളു​ടെ​യും മാ​താ​വാ​ണെ​ന്നും പ​ഞ്ചേ​ന്ദ്രി​യ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന എ​ല്ലാ ചോ​ദ​ന​ക​ളും സാ​ഹി​ത്യ​ത്തി​ലൂ​ടെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 


ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​തേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​കെ.​സി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷം​ന ആ​സ്മി സ്വാ​ഗ​ത​വും ഷം​ല ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​സാ​ർ അ​രി​മ്പ്ര, അ​ഷ​റ​ഫ് മ​ടി​യാ​രി, ഹു​സൈ​ൻ വാ​ണി​മേ​ൽ, എം.​ടി. നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു 

Follow us on :

More in Related News