Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സ്പോർട്സ് ഫിയസ്റ്റ പോസ്റ്റർ പ്രകാശനം ചെയ്‌തു.

01 Jul 2024 03:45 IST

- ISMAYIL THENINGAL

Share News :

ദോഹ : ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിന്റെ നേത്രത്വത്തിൽ 'സ്പോർട്സ് ഫിയസ്റ്റ 2024' എന്ന തലക്കെട്ടിൽ വിവിധ തരം കായിക ഇനങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ് റേഡിയോ സുനോ 91.7ൽ നടന്നു. ഐപാഖ് പ്രസിഡന്റ് സജീർ, ജനറൽ സെക്രട്ടറി ഷാനവാസ്‌, സ്പോർട്സ് കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയൽ, മീഡിയ ഇൻചാർജ് സുലൈമാൻ അസ്‌കർ, അഡ്വൈസറി ബോർഡ് മെമ്പർ അമീർ അലി, എക്സിക്യൂട്ടീവ് മെമ്പർ സജീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആറു മാസത്തോളം വരുന്ന കായിക മേളയുടെ വിശദ വിവരങ്ങൾ ജനറൽ സെക്രട്ടറി ഷാനവാസ് വിവരിച്ചു.


Follow us on :

More in Related News