Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൽക്ക റൂഹിയുടെ ചികിത്സയിലേക്ക് ഒയാസിസ്‌ ഒരുമനയൂർ ഖത്തർ കമ്മറ്റിയുടെ സഹായ ഫണ്ട്‌ കൈമാറി.

02 Jun 2024 10:30 IST

ISMAYIL THENINGAL

Share News :


ദോഹ: ഖത്തറിലെ മലയാളി ദമ്പതികളുടെ എഎംഎ ടൈപ്പ് -1 അസുഖം ബാധിച്ച 

റൂഹി മോൾക്കായി ഒയാസിസ്‌ ഒരുമനയൂർ ഖത്തർ സ്വരൂപിച്ച സഹായ ഫണ്ട്‌ ഖത്തർ ചാരിറ്റി ആസ്ഥാനത്ത് കൈമാറി.

നാൽപതു വർഷത്തോളമായി ഖത്തറിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് ഓയാസിസ്‌ ഖത്തർ ഒരുമനയൂർ .

പ്രസിഡണ്ട് എ.വി ബക്കർ, ജനറൽ സെക്രട്ടറി വി.സി.മുജീബ്, ട്രഷർ പി.കെ മുഹമ്മദുണ്ണി, സെക്രട്ടറി ട്ടി .കെ ജാഫർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സഹകരിച്ച എല്ലാ അംഗങ്ങൾക്കും ഓയാസിസ്‌ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News