Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി ഖത്തറിൽ നിര്യാതനായി.

20 Jun 2024 03:09 IST

- ISMAYIL THENINGAL

Share News :

ദോഹ: എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂർ സ്വദേശി ജിബിൻ ജോൺ (44) ഖത്തറിൽ നിര്യാതനായി. കുറച്ചുകാലമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തരി ഇൻഡസ്ട്രിയൽ എക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു ജിബിൻ.


ഭാര്യ: രമ്യ. പിതാവ്: ജോൺ. മാതാവ്: ഫിലോമിന. പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.

Follow us on :

More in Related News