Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 01:48 IST
Share News :
ദോഹ: കോഴിക്കോട് കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി പാലക്കുന്നുമ്മൽ വി.കെ.നാസറാണ് (58) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു നാസർ. രണ്ട് ദിവസം മുമ്പാണ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്നിം, സല്സബീല്, ഷാദില്‍. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.