Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 15:37 IST
Share News :
ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ എക്കാലത്തെയും മുഖ്യ രക്ഷാധികാരിയായ പത്മശ്രീ അഡ്വക്കേറ്റ് സി.കെ മേനോന്റെ അഞ്ചാം ചരമവാർഷികത്തിൽ, തൃശ്ശൂർ ജില്ലാ സൗഹൃദവേദി, ഇന്ത്യൻ കൾച്ചറൽ സെൻററിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
വേദി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം ആശംസിച്ചു.
ഐ.സി.സി പ്രസിഡണ്ട് എ.പി. മണികണ്ഠൻ, വേദിയുടെ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ സലിം, സി.കെ മേനോന്റെ മകളും ഭവൻസ് സ്കൂൾ ഡയറക്ടർ അഡ്മിനിസ്ട്രേഷനുമായ അഞ്ജന മേനോൻ, ട്രഷറർ ഇൻ ചാർജ് ജയാനന്ദ് തുടങ്ങിയവർ സി.കെ മേനോൻറെ ഓർമ്മകൾ പങ്കു വച്ചു. പ്രസ്തുത യോഗത്തിൽ സൗഹൃദവേദി മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.