Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി.​സി. ഭാ​ർ​ഗ​വ​ന് സം​സ്കൃ​തി ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​.

01 Jul 2024 20:41 IST

- ISMAYIL THENINGAL

Share News :


ദോ​ഹ: 35 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അവസാനിപ്പിച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കാ​സ​ർ​കോ​ട് മു​ള്ളേ​രി​യ സ്വ​ദേ​ശി ബി.​സി. ഭാ​ർ​ഗ​വ​ന് സം​സ്കൃ​തി ഖ​ത്ത​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 15 വ​ർ​ഷത്തോള​മാ​യി സം​സ്കൃ​തി വ​ക്റ യൂ​നി​റ്റ് അം​ഗ​മാ​ണ്. ദോ​ഹ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കാ​സ​ർ​കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ സം​സ്‌​കൃ​തി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്‌​മാ​ൻ, സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, സ​ന്തോ​ഷ്‌ തൂ​ണേ​രി, സു​നീ​തി സു​നി​ൽ, അ​ബ്ദു​ല്ല​ക്കു​ട്ടി, തോ​മ​സ് വ​ർ​ഗീ​സ്‌ എ​ന്നീ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


Follow us on :

More in Related News