Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി മലയാളി ഫുട്ബോൾ താരം സൗദി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിൽ.

16 Jun 2024 13:21 IST

- ISMAYIL THENINGAL

Share News :

അബ്ഹ(സൗദി): മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സൗദിയിലെ അബ്ഹ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലയാളി ഫുട്ബോൾ താരം പിടിയിലായി.

സൗദിയിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്നതിനായിരുന്നു ഇയാൾ നാട്ടിൽ നിന്ന് എത്തിയത്. മദ്യക്കുപ്പികളിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം തന്നെ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരനാണ് പിടിയിലായത്.


അബ്ഹയിൽ ഇന്നും അടുത്ത രണ്ട് ദിവസങ്ങളിലും നടക്കാനിരുന്ന ഫുട്ബോൾ ടൂർണമെന്റിൽ കളിക്കാനായാണ് താരം കേരളത്തിൽനിന്നും സൗദിയിലേക്ക് തിരിച്ചത്.

Follow us on :

More in Related News