Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ തിരുവത്ര സ്വദേശിനി അബുദാബിയിൽ നിര്യാതയായി

08 Jul 2024 03:44 IST

- ISMAYIL THENINGAL

Share News :

അബുദാബി: തൃശ്ശൂർ ജില്ലയിലെ തിരുവത്ര സ്വദേശിനി ബീവി മൊയ്‌തുട്ടി (63) അബുദാബിയിൽ നിര്യാതയായി. സൈഫുള്ള റോഡിന് വടക്കുവശം കറുപ്പ് വീട്ടിൽ ചാലിൽ മൊയ്തുട്ടിയുടെ

ഭാര്യയാണ്. മക്കൾ: ഷാനിൽ,ഷബ്‌ന . മരുമക്കൾ: റുഷാന, നിഷാദ്. അബുദാബിയിൽ കബറടക്കി 


Follow us on :

More in Related News