Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്.

27 Jun 2024 05:27 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസ് 'മീറ്റ് ദ അംബാസഡർ' ഇന്ന് (വ്യാഴാഴ്ച) നടക്കും. വൈകുന്നേരം മൂന്ന് മുതലാണ് പരിപാടി. പ്രവാസികൾക്ക് അംബാസഡർക്ക് മുന്നിൽ പ്രശ്ന‌ങ്ങൾ അവതരിപ്പി ക്കാം. ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെ രജിസ്ട്രേഷൻ നടക്കും. മൂന്നു മുതൽ അഞ്ചുവരെ എംബ സിയിൽ നേരിട്ട് ഹാജരായി ഓപ്പൺ ഹൗസിൽ പങ്കെടുക്കാം.


കൂടുതൽ വിവരങ്ങൾക്ക് +974 55097295 എന്ന നമ്പറിൽ ബന്ധപ്പെടാം. മുൻകൂർ അനുവാദമില്ലാതെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്താൻ താൽപര്യമുള്ളവർക്ക് labour.doha@ mea.gov.in എന്ന ഇ-മെയിലിലേ ക്ക് അപേക്ഷകൾ അയക്കാം.

Follow us on :

More in Related News