Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവനം അതിജീവനം പ്രവാസം- കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി പോസ്റ്റർ പ്രകാശനം ചെയ്തു.

07 Oct 2024 13:19 IST

- ISMAYIL THENINGAL

Share News :

ദോഹ : കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തുന്ന സേവനം അതിജീവനം പ്രവാസം എന്ന ശീർഷകത്തിൽ നടത്തുന്ന 

സ്നേഹ സുരക്ഷാ പദ്ധതി ത്രൈമാസ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ വൈസ് പ്രസിഡന്റ് നാസ്സർ കൈതക്കാട് നിർവഹിച്ചു . കെ.എം.സി.സി ഖത്തർ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ലുക്മാൻ തളങ്കര, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആദം കുഞ്ഞി തളങ്കര, സീനിയർ നേതാക്കളായ എം. ടി. പി മുഹമ്മദ് കുഞ്ഞി , കെ.എസ് മുഹമ്മദ് കുഞ്ഞി , ജില്ലാ നേതാക്കളായ സിദീഖ് മണിയൻപാറ, നാസ്സർ കൈതക്കാട്, മുഹമ്മദ് കെ.ബി ബായാർ , ഷാനിഫ് പൈക്ക, സാദിഖ് കെ.സി, മീഡിയ ചെയർമാൻ അബ്ദു റഹ്‌മാൻ എരിയൽ , മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി , ഷഫീഖ് ചെങ്കള,മാക് അടൂർ ,റഫീഖ് മാങ്ങാട് , അൻവർ തായന്നൂർ , സലാം ഹബീബി , ആബിദ് ഉദിനൂർ , അബി മർശാദ് എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.സമീർ ഉടുമ്പുന്തല സ്വാഗതവും സഗീർ ഇരിയ നന്ദിയും പറഞ്ഞു .

Follow us on :

More in Related News