Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിം ലീഗ് നേതാവ് മൂസ ബി.ചേർക്കളത്തിന് സ്വീകരണം നൽകി.

07 Oct 2024 13:53 IST

- ISMAYIL THENINGAL

Share News :

ദോഹ : ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ മുസ്ലീം ലീഗ് സംസ്ഥാന കൗൺസിലറും മുൻ ജില്ലാ സെക്രട്ടറിയുമായ മൂസ ബി. ചെർകളത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്കയുടെ നേതൃത്തത്തിൽ കെ.എം.സി.സി ഖത്തർ ചെങ്കള പഞ്ചായത്ത് കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ ജാസിം മസ്കം, ഖലീൽ ബേർക്ക, മഹ്റൂഫ് സി.എച്ച്, ദിൽദാർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News