Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 12:33 IST
Share News :
മലപ്പുറം : ദേശീയ ആരോഗ്യ ദൗത്യം ജില്ലയിലെ ഹെല്‍ത്ത് ബ്ലോക്കുകളില്‍ ആരംഭിക്കുന്ന ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിലേക്ക് എന്‍ഡമോളജിസ്റ്റ്, ഡാറ്റാമാനേജര്‍ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26 വൈകീട്ട് 5 മണി. കൂടുതല്‍് വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0483 2730313, 9846700711. അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക് https://arogyakeralam.gov.in/2020/04/07/malappuram-2/
Follow us on :
Tags:
More in Related News
Please select your location.