Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 16:41 IST
Share News :
മേപ്പയ്യൂർ: മേപ്പയൂർ ടൗണിൽ വിവിധ ഭാഗങ്ങളിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണംസ്കൂൾ വിദ്യാർത്ഥികൾ,പ്രായമുള്ളവർ,സ്ത്രീകൾ എന്നിവർക്കെല്ലാം ഏറെ പ്രയാസം നേരിടുന്നുവെന്നും,അടിയന്തിരമായി സീബ്രാ ലൈനുകൾ പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുംബ്ലൂമിംഗ് അർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻകെ.എം. സുരേഷ്, കെ.പി.രാമചന്ദ്രൻ,കെ.ശ്രീധരൻ, ബി.അശ്വിൻ,വിജീഷ് ചോതയോത്ത്
,സി.നാരായണൻ,എസ്.എസ്.അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.