Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 21:10 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ സ്ഥാപിക്കുന്ന പുതിയ പുക കുഴലിൻ്റെ നിർമ്മാണം പൂർത്തിയായി വരുന്നു. ആലുവയിലെ
ഹൈടെക് എന്ന സ്ഥാപനത്തിനാണ് നിർമ്മാണച്ചുമതല. സ്ഥാപനത്തിന ന്റെ കൊയമ്പത്തൂരിലെ പ്ലാൻ്റിൽ ആണ് പുകകുഴലിൻ്റെ നിർമ്മാണജോലികൾ നടക്കുന്നത്.
12 ലക്ഷം രൂപയാണ് ചിലവ്.നവംബർ 2 മുതൽ പുക കുഴൽ സ്ഥാപിക്കുന്ന പ്രവർത്തി ക്രിമിറ്റോറിയത്തിൽ ആരംഭിക്കും എന്നാണ് കമ്പനിഅറിയിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.