Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 09:19 IST
Share News :
ചാലക്കുടി: നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും മരണപ്പെടുന്ന പട്ടികജാതികാർക്ക് ആശ്രയമായ ക്രിമീറ്റോറിയം അടിയന്തിരമായ് പ്രവർത്തന സഞ്ജമാക്കണെമെന്ന് സാംബവ മഹാസഭ ചാലക്കുടി യൂണിയൻ ആവശ്യപ്പെട്ടു മാസങ്ങൾക്ക് മുൻപ് ക്രിമിറ്റോറിയത്തിന്റെ പുക കുഴൽ അപകടത്തലാണെന്ന് മുന്നറിയിപ്പ് നൽകിയതായും നഗരസഭ നടപടികൾ സ്വീകരിക്കാതിരുന്നതായും യോഗം അപലപിച്ചു യൂണിയൻ സെക്രട്ടറി. വി.എം.സുബ്രൻ യോഗം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട്.എം.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോ.സെക്രട്ടറി കലാഭവൻജയൻ, പി.കെ.സാജൻ,കെ.എം.രാജൻ,വി.കെ.മോഹനൻ.,കെ.കെ.ബാബു.,കെ.വി.അജി തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.