Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ. ഷാഹുൽ ഹമീദ്​ ജില്ല പൊലീസ്​ മേധാവിയായി ചുമതലയേറ്റു

22 Aug 2024 07:21 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കോ​ട്ട​യം: പു​തി​യ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​യി എ. ​ഷാ​ഹു​ൽ ഹ​മീ​ദ് ചു​മ​ത​ല​യേ​റ്റു.


മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം കേ​ര​ള കേ​ഡ​ർ ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല മാ​ത കോ​ള​ജി​ൽ​നി​ന്നും​ ഫി​സി​ക്സി​ൽ ബി​രു​ദ​വും കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും​ എം.​എ​സ്.​ഡ​ബ്ല്യു ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. എ​ൽ.​ഡി ക്ല​ർ​ക്ക്, സെ​ക്ര​ട്ടേ​റി​യ​റ്റ്​ അ​സി​സ്റ്റ​ന്‍റ്​ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


സെ​ക്ര​ട്ടേ​റി​യേ​റ്റ്​ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ര​വെ​യാ​ണ്​ അ​ദ്ദേ​ഹം യു.​പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 2020ൽ ​പാ​ല​ക്കാ​ട്​ എ.​എ​സ്.​പി​യാ​യാ​ണ്​ ആ​ദ്യ​നി​യ​മ​നം. മു​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന കെ. ​കാ​ർ​ത്തി​ക്കി​ൽ​നി​ന്നു​മാ​ണ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. കെ. ​കാ​ർ​ത്തി​ക്കി​ന്​ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്റി ക​റ​പ്ഷ​ൻ​സ് ബ്യൂ​റോ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക്​ എ​സ്.​പി ആ​യി​ട്ടാ​ണ് സ്ഥ​ലം​മാ​റ്റം.

Follow us on :

More in Related News