Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 17:03 IST
Share News :
ചാലക്കുടി:
കൂടപ്പുഴ വർക്ക് ഷോപ് പാലം മുതൽ എലിഞ്ഞിപ്ര ഭാഗത്തേക്കുള്ള റോഡ് അപകട ഭീഷണിയുയർത്തുന്നു. ജൽ ജീവൻ മിഷൻ പൈപ്പ് ഇടുന്നതിന് വേണ്ടി കുഴിച്ച തോടാണ് മഴ പെയ്തപ്പോൾ മണ്ണിടിഞ്ഞ് താണത്. ടാറിങ് വെട്ടിപ്പൊളിച്ച് തോട് കീറിയത് കൊണ്ട് ടാറിങ്ങ് ലെവലിൽ നിന്ന് വളരെ താഴെയാണ് ഇപ്പോൾ തോട്. ഇതുമൂലം വാഹനങ്ങൾ തോട്ടിലേക്ക് പതിക്കാൻ സാധ്യത വളരെയാണ്. റോഡ് റിപ്പയർ ചെയ്യുന്നതിൽ പുതുമരാമത്തിന്മരാമത്ത് വകുപ്പ് വീഴ്ച വരുത്തിയതായും ആരോപണമുണ്ട്
Follow us on :
Tags:
More in Related News
Please select your location.