Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 14:13 IST
Share News :
ചാലക്കുടി:
ചാലക്കുടി കെഎസ്ആർടിസി റോഡിൽ സുരഭി തിയ്യറ്ററിനും മരിയ ഡി ലൈറ്റ് ബേക്കറിക്കും മധ്യത്തിലായി കോൺക്രീറ്റ് സ്ലാബ് ഇളകി മാറി കിടക്കുന്നതിനാൽ വളരെ ശ്രദ്ധിച്ച് മാത്രമേ ഇതിലേ യാത്ര ചെയ്യാനാകൂ എന്നതാണ് അവസ്ഥ.
പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് തന്നെ രൂപപ്പെട്ടിട്ടുള്ള ഈഅപകടക്കെണി വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഏറെക്കാലമായി കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. കെഎസ്ആർടിസി ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് ഈ അപകടക്കുഴിക്ക് സമീപത്ത് കൂടി പോകുന്നത് നിരവധി
ബസുകളാണ്. കരുതലോടെ വന്നില്ലെങ്കിൽ ഏത് നിമിഷവും കെഎസ്ആർടിസി ബസുകളുടെ പിൻചക്രങ്ങൾ കുഴിയിൽ പതിക്കാനുള്ള സാധ്യത ഏറെയാണ്.
Follow us on :
Tags:
More in Related News
Please select your location.