Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 16:19 IST
Share News :
ഞങ്ങളുണ്ട്
ജീവിതമാകും പൂങ്കാവനത്തിലെ
ചിറക് മുറിഞ്ഞ പക്ഷികളേ.....
സാന്ത്വനമേകാൻ ഞങ്ങളുണ്ട്....
ഈ സമൂഹത്തിൽ നന്മയുണ്ട്......
{ജീവിത}
ദുരിതങ്ങളിൽ മുങ്ങിതാഴുമ്പോൾ,
ഒരു കൈതാങ്ങായ് ഞങ്ങളുണ്ട്......
ഞങ്ങളുണ്ട്.....
ഈ നല്ല നാടിൻ സ്നേഹമുണ്ട്......
മിഴിനീർ നനയാതെ,
കൺകളിടറാതെ,
ഒരു ആശ്വാസമായ് ഞങ്ങളുണ്ട്......
വിടരാത്ത സ്വപ്നം,
വിരിയിച്ചെടുക്കാൻ.....
മുകുള ദളങ്ങളെ പോലെ ഞങ്ങളുണ്ട്......
നിറമുള്ള സ്വപ്നങ്ങൾ
കാണുക നിങ്ങൾ
നിറം നൽകാൻ ഞങ്ങളുണ്ട്.....
നന്മനിറയും ഹൃദയമുണ്ട്.....
{ജീവിത}
ഫോട്ടോ : മിൻഹാ ഷെറിൻ
Follow us on :
Tags:
More in Related News
Please select your location.