Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 22:10 IST
Share News :
വെട്ടിക്കുഴി:
Notre dame സ്കൂൾ വെട്ടിക്കുഴിയിൽ SAY NO TO DRUGS എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ C K ചന്ദ്രൻ ക്ലാസ്സ് നയിച്ചു. സമൂഹത്തെ കാർന്നു തിന്നുന്ന ഈ മഹാ വിപത്തിന് എതിരെ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചു കൈ കോർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു തല മുറ തന്നെ ഇല്ലാതാവുന്ന ഇത്തരം കാര്യങ്ങളോട് സധൈര്യം No പറയണമെന്നും ആരെങ്കിലും ഉപയോഗിക്കുന്നതോ കച്ചവടം നടത്തുന്നതോ അറിഞ്ഞാൽ പ്രിൻസിപ്പലിനെയോ പോലീസിനേയോ അറിയിക്കണമെന്ന് പറഞ്ഞു. പ്രിൻസിപ്പൽ സിസ്റ്റർ ജൂലി snd അധ്യക്ഷത വഹിച്ചു. വെക്കേഷൻ സമയത്തു സ്കൂളിന്റെ അച്ചടക്കത്തിൽ നിന്നും മാറി മറ്റു ലോകത്തേക്ക് എത്തുന്ന കുട്ടികൾ അറിയാതെ പോലും തെറ്റുകളിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുന്നത് എന്ന് പിടിഎ പ്രസിഡന്റ് ദിലിക് ദിവാകരൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.