Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 16:10 IST
Share News :
ചാലക്കുടി: വനത്തിനുള്ളിൽ വന വിഭവങ്ങൾ ശേഖരിക്കാൻ ആദിവാസികൾ പോകുന്നത് അവരുടെ ഉപജീവനത്തിനു വേണ്ടിയാണ്. അത് അവരുടെ ജന്മാവകാശമാണെന്ന് ബെന്നി ബഹനാൻ എം പി പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ചാലക്കുടി സർക്കാർ ആശുപത്രിയിൽ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചാലക്കുടി എംപി കൂടിയായ ബെന്നി ബഹനാൻ.
ആദിവാസികളുടെ അവകാശം തടയാൻ ആർക്കും അവകാശമില്ല. എന്നാൽ അവരെപ്പോലും കാട്ടുമൃഗങ്ങൾ വേട്ടയാടുമ്പോൾ സർക്കാർ ഒന്നും ചെയ്യുന്നില്ല. കാട്ടുമൃഗങ്ങളുടെ ആക്രമണ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആദിവാസികൾക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.