Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത വെള്ളത്തിനടിയിലായി.

23 Oct 2024 21:06 IST

PEERMADE NEWS

Share News :


പീരുമേട്:

അശാസ്ത്രിയ റോഡ് നിർമാണം മൂലം ദേശീയപാത വെള്ളത്തിനടിയിലായി. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിൽ പാമ്പനാറിന് സമീപം സേവനാലയം വളവിലാണ് വെള്ള കെട്ട് രൂപപ്പെട്ടത്. ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡ് വെള്ളത്തിൽ മുങ്ങി. വെള്ളം ഒഴുകി പോകാനുള്ള ഓട അടഞ്ഞതാണ് വെള്ള കെട്ട് രൂപപെടാൻ കാരണം. 

Follow us on :

More in Related News