Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 16:48 IST
Share News :
ചാലക്കുടി: ചാലക്കുടി സർവീസ് സഹകരണ ബാങ്കിൻ്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ. രാവിലെ 9ന് സനീഷ് കുമാർ ജോസഫ് എം.എൽ. എ തറക്കല്ലിടൽ കർമ്മം നിർവഹിക്കും. പ്രസിഡന്റ്റ് വി. എൽ.ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഗരസഭ ചെയ ർമാൻ എബിജോർജ്,സഹകരണ വകുപ്പ് ജോ.രജിസ്ട്രാർ ജൂബി ടി.കു ര്യാക്കോസ്,മുൻ എം.എൽ.എ എ. കെ. ചന്ദ്രൻതുടങ്ങിയവർ പ്രസംഗിക്കും. 1.30 കോടിരൂപ ചെലവിലാ ണ് മെയിൻ ബ്രാഞ്ച് കെട്ടിടം നിർമ്മിക്കുന്നത്. 2022-23 സാമ്പത്തി കവർഷത്തെ ബാങ്കിന്റെ 6 കോടി ലാഭവിഹിതത്തിൽനിന്നുമാണ്ഇ തിനായി പണം വിനിയോഗിക്കുന്നത്. ഒട്ടേറെ ജനസേവന പ്രവർത്തനങ്ങൾ ബാങ്ക് നടത്തുന്നുണ്ടെന്ന് പ്രസിഡണ്ട് വിഎൽ.ജോൺസൺ,വൈസ് പ്രസിഡൻ്റ് ദിലീപ് പേരാമ്പ്രത്ത്, ജോയ് മാളിയേക്കൽ,ആൻറോ മേലെപ്പുറം, സെക്രട്ടറി കെ.പി.സാബിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
Follow us on :
Tags:
More in Related News
Please select your location.