Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൽ നടയാത്രക്കാർക്ക് ഭീഷണിയുയർത്തി മുൾചെടി വളരുന്നു

17 Sep 2024 09:45 IST

PEERMADE NEWS

Share News :



പീരുമേട്: 


പീരുമേട് 19-ാം നമ്പർ അംഗൻ വാഡിക്ക് എതിർ വശത്താണ്

കാൽ നടയാത്രക്കാർക്ക് ഭീഷണിയുയർത്തി മുൾചെടി വളരുന്നത്. വനം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ വെസ്റ്റ് ഡിവിഷൻ്റെ അധിനതയിലുള്ള ഭൂമിയിലാണ് മുള്ളു ചെടി വളർന്നു നിൽക്കുന്നത്.

സിവിൽ സ്റ്റേഷൻ റോഡിലേക്ക് വളരുന്ന ഈ ചെടി വെട്ടി മാറ്റണമെന്ന് മുമ്പും നാട്ടുകാർ അവശ്യ പെട്ടിരുന്നതാണ്. തുടർന്ന് എതാനും മാസം മുമ്പ് ആർ.ആർ.ടി ടീമനെ ഉപയോഗിച്ച് റോഡിലേക്ക് വളർന്ന ശിഖരങ്ങൾ മാത്രംമുറിച്ചിരുന്നു. ഈ ചെടി ചുവടെ പിഴുതു മാറ്റിയില്ലെങ്കിൽ കൂടുതൽ അപകടസാധ്യതക്ക് കാരണമാകും.

Follow us on :

More in Related News