Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 19:16 IST
Share News :
കൊരട്ടി:
ചിറങ്ങര റെയിൽവേ
മേൽപാലം നിർമ്മാണം
അവസാന കോൺക്രീറ്റ് പണികൾ പുരോഗമിക്കുന്നു.
തിങ്കളാഴ്ചയോടെ
എല്ലാ നിർമാണ പ്രവൃത്തികളും പൂർത്തിയാക്കുംഎന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഒപ്പം പാലത്തിൻ്റെ മുകളിലെ Street ലൈറ്റ് സ്ഥാപിക്കൽ പ്രവൃത്തികളും ആരംഭിച്ചു.
ബാറ്ററി റും സ്ഥാപിക്കലും കഴിഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.