Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 18:44 IST
Share News :
പഴൂക്കര:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അണ്ണല്ലൂർ പഴൂക്കര യൂണിറ്റ്. വർദ്ധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സമിതിയുടെ ആഹ്വാനം അനുസരിച്ച് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.യൂണിറ്റ് പ്രസിഡണ്ട് സേവ്യർ കാരക്കാട്ട് , സെക്രട്ടറി പ്രശാന്തൻ തോപ്പിൽ എക്സിക്യൂട്ടീവ് അംഗം സുരേഷ് കോച്ചേരി, രാജീവ് പി ആർ എന്നിവർ സംസാരിച്ചു. ട്രഷറർ ജോസ് ചക്കാലമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.