Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖന്നാനഗർ ഗവ:ഓഫ് ഇന്ത്യ പ്രസിൻ്റെ മുൻവശത്തുള്ള ബസ്സ് സ്റ്റോപും വഴിയും അടയ്ക്കാൻ ശ്രമമെന്ന് പരാതി - പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ്

07 Dec 2024 16:40 IST

WILSON MECHERY

Share News :

കൊരട്ടി:-ഖന്നാനഗർ ഗവ:ഓഫ് ഇന്ത്യ പ്രസിൻ്റെ മുൻവശത്തുള്ള ബസ്സ് സ്റ്റോപും വഴിയും അടച്ച് പൂട്ടി പ്രസ്സിൻ്റെ കോമ്പൗണ്ടിലേക്ക് ആക്കാൻ അധികൃതർ ശ്രമിച്ചതായി പരാതി. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പിസിബിജുവിൻ്റെ നേതൃത്വത്തിൽ മെമ്പർമാരും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്ന്

ഗവ:ഓഫ് ഇന്ത്യ പ്രസിൻ്റെ അധികൃതർ അളവ് നിർത്തിവച്ചു.

Follow us on :

More in Related News