Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 19:54 IST
Share News :
ചാലക്കുടി:ചാലക്കുടി സബ് ട്രഷറിയ്ക്ക് പുതിയകെട്ടിടം നിർമ്മിയ്ക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിയ്ക്കുകയാണെന്ന് സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു.1,98,92,791 രൂപ ഭരണാനുമതി ലഭിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തിയുടെ പി എം സി ആയി നിശ്ചയിച്ചിരിയ്ക്കുന്ന എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് തയ്യാറാക്കിയ പ്ലാനും വിശദമായ പദ്ധതി രേഖയുടെയും അടിസ്ഥാനത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിനാവശ്യമായ നടപടികൾ പുരോഗമിയ്ക്കുന്നത്.ചാലക്കുടി സബ്ട്രഷറിയുടെ ശോചനീയാവസ്ഥ പലതവണ സനീഷ്കുമാർ ജോസഫ് എം എൽ എ നിയമസഭാ ചോദ്യങ്ങളായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പുതിയ കെട്ടിടം നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത സംസ്ഥാന സർക്കാർ ബജറ്റിലേയ്ക്ക് നിർദേശമായിനൽകിഅംഗീകാരം നേടുകയും ചെയ്തിരുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.