Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 09:47 IST
Share News :
കനകമല :
കനകമല തീർത്ഥാടന കേന്ദ്രത്തിൽ കത്തോലിക്ക കോൺഗ്രസ്സ് സംഘനയുടെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യദിനം ആചരിച്ചു. കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഹ്വാന പ്രകാരം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകൊണ്ടു നടത്തിയ ഐക്യദാർഢ്യദിനം തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അലക്സ് കല്ലേലി ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡൻ്റ് ഷോജൻ ഡി. വിതയത്തിൽ അദ്ധ്യക്ഷനായി. ഡീക്കൻ ജോർജ്ജുകുട്ടി, മദർ സിസ്റ്റർ ലിസ മരിയ, കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ഷീന തോമസ് ,
കൈക്കാരൻമാരായ ജോസ് വെട്ടുമണിക്കൽ, ആൻ്റണി കൊട്ടേക്കാട്ടുക്കാരൻ, ജോജു ചുള്ളി, ജോയ് കളത്തിങ്കൽ, കേന്ദ്ര സമിതി പ്രസിഡൻ്റ് ജോയ്കയിലാടൻ, ഷിബു ആട്ടോക്കാരൻ, ജോസ് കറുകുറ്റിക്കാരൻ, ബിജു ചുള്ളി, പീറ്റർ ആലങ്ങാട്ടുക്കാരൻ എന്നിവർ സംസാരിച്ചു. ഇടവാഗംങ്ങൾ ഐക്യദാർഢ്യദിന സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.