Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകാരാക്രമണത്തെ അപലപിച്ച് നഗരസഭ കൗൺസിൽ.

26 Apr 2025 14:33 IST

WILSON MECHERY

Share News :


ചാലക്കുടി:കാശ്മീരിലെ പഹൽഹാമിൽ ഭീകരവാദികൾ നടത്തിയ അക്രമത്തെ നഗരസഭ കൗൺസിൽ അപലപിച്ചു.

ഭീകരവാദത്തെ ചെറുക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്നും, അക്രമത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു.

നഗരസഭ ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഷിബു വാലപ്പൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

വൈസ് ചെയർപേഴ്സൻ

സി. ശ്രീദേവി അധ്യക്ഷയായി.

Follow us on :

More in Related News