Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

21 Oct 2024 11:06 IST

PEERMADE NEWS

Share News :


പീരുമേട് :

താലൂക്ക് വ്യവസായ ഓഫീസിന്റെയും വണ്ടിപ്പെരിയാർ  പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ  പഞ്ചായത്ത് പരിധിയിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും, അവർക്ക് ആവശ്യമായസബ്സിഡി,ലൈസൻസുകൾ,സേവനങ്ങൾ ,ബാങ്ക് വായ്പ എന്നിവയെ പറ്റിയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും  വണ്ടിപ്പെരിയാർ പഞ്ചായത്തിൽ സംരംഭകർക്ക് വേണ്ടി 25 വെള്ളിയാഴ്ച്ച ) രാവിലെ 10.30ന്പഞ്ചായത്ത്‌ ഹാളിൽ 

സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ താൽപര്യം ഉള്ളവരും, പദ്ധതികൾ സബ്സിഡികൾ എന്നിവയെ പറ്റി കൂടതൽ അറിയുവാനും ഈ സെമിനാറിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

Follow us on :

More in Related News