Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 21:25 IST
Share News :
ചാലക്കുടി:
എൽഐസി ഏജൻസി കമ്മീഷൻ വെട്ടി കുറച്ച എൽഐസി മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ലൈഫ് ഇൻഷുറൻസ് ഏജൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യ( ലിയോഫി ) എൽഐസി ചാലക്കുടി ബ്രാഞ്ച് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ലിയാഫി സോണൽ ട്രഷറർ എൻ വി സേവിയർ ധർണ്ണ ഉദ്ഘാടനം ചെയ്തു, ഡിവിഷൻ സെക്രട്ടറി ബിജു പുത്തിരിക്കൽ മുഖ്യപ്രഭാഷണം നടത്തി, ബ്രാഞ്ച് പ്രസിഡണ്ട് പി വൈ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സന്തോഷ് കുമാർ, സുരേന്ദ്രൻ, പി ഐ ജോസ്, ടിവി ജോയ്, റാഫേൽ എം ടി, ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.