Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 13:21 IST
Share News :
സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ അവിസ്മരണീയമായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയുമായിരുന്ന പി.വി സാമി ദിവംഗതനായിട്ട് കൃത്യമായി പറഞ്ഞാൽ സ്നേഹനിധിയും കടന്നുപോകുന്നു. സ്ഥിരോത്സാഹിയുമായിരുന്ന അദ്ദേഹം 1990 സപ്തംബർ ഒന്നാം തീയതിയാണ് ഇഹലോകവാസം 35 വർഷങ്ങൾ വെടിഞ്ഞത്
പി.വി. സാമി രാഷ്ട്രീയ-സാമൂഹികരംഗത്തേക്ക് കാലൂന്നിയത് ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാന ത്തിലൂടെയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം, അക്കാലത്തെ സമുന്നത നേതാക്കളായ സർവ്വശ്രീ കെ കാമരാജ്, ഇന്ദിരാഗാന്ധി, പനമ്പിളളി ഗോവിന്ദമേനോൻ, കെ. കരുണാകരൻ. എ.കെ.ജി., ഇ.എം.എസ്., പി. കൃഷ്ണപിളള. കെ.കെ. വിശ്വനാഥൻ തുടങ്ങിയ നിരവധി മഹാത്മാക്കളോടൊപ്പം പ്രവർത്തിക്കുകയുണ്ടായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന എ.ഐ.സി.സി സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു
മേഖലകളിലെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക സ്വാതന്ത്ര്യസമ്പാദനത്തോടെ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ പിവി സാമി സ്വന്തം നഗരമായ കോഴിക്കോടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു.
സ്വപ്രയത്നത്താൽ ഈടുറ്റ ഒരു വ്യവസായസമുച്ചയം പടുത്തുയർത്തുന്നതിന്റെ നാന്ദിയായിരുന്നു 1958-ൽ സ്ഥാപിതമായ കേരള ടാൻസ്പോർട്ട് കമ്പനി വളരെ എളിയ നിലയിൽ ആരംഭിച്ച ഈ സ്ഥാപനം ഏതാനും വർഷങ്ങൾക്കിടയ്ക്ക് ശാഖോപശാഖകളായി ഭാരതത്തിലുടനീളം വ്യാപിച്ചത് സമർപ്പണത്തിന്റെയും الواله സാമിയുടെ ഫലമായിട്ടാണ്. ആത്മവിശ്വാസത്തിൻ്റെ യും സീമാതീതമായ
ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് സ്ഥാപനം എന്ന ഖ്യാതി കെ.ടി.സി. ഗ്രൂപ്പിന് സ്വന്തമായതിന്റെ പിന്നിൽ ഈ ഭാവനാശാലിയുടെ കഠിനപ്രയത്നവും പ്രതിബദ്ധതയുമായിരുന്നു.
ഇന്ന് കെ.ടി.സി. ഗ്രൂപ്പിൻ്റെ പ്രവർത്തനം വിഭിന്നവും വ്യത്യസ്തവുമായ മേഖലകളിലേക്ക് ദ്രുതഗതിയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഓട്ടോമൊബൈൽസ്, പ്ലാൻ്റേഷൻ, കൃഷി, വിദ്യാഭ്യാസം, പ്രോപ്പർട്ടി ഡവലപ്പ്മെന്റ്, പെട്രോളിയം ഡീലർഷിപ്പ്, വിദ്യാഭ്യാസം, സിനിമാ നിർമ്മാണം / വിതരണം/പ്രദർശനം, റിയൽ എസ്റ്റേറ്റ്, ആരോഗ്യപരിപാലനം തുടങ്ങിയ രംഗങ്ങളിൽ സജീവസാന്നിധ്യമാണ് ആ പുണ്യാത്മൻ തിരി തെളിയിച്ച മഹദ് സംരംഭം.
Follow us on :
Tags:
More in Related News
Please select your location.