Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം ജനതക്ക് ഐക്യദാർഢ്യവുമായി കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ഇടവക

14 Nov 2024 11:33 IST

WILSON MECHERY

Share News :

കുറ്റിക്കാട്:

കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തിൽ, വഖഫ് നിയമത്തിൻ്റെ പേരിൽ സ്വന്തം ഭൂമിയും കിടപ്പാടവും അന്യാധീനപ്പെടുമെന്ന ആശങ്കയിൽ കഴിയുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി. വികാരി ഫാദർ ലിജു പോൾ പറമ്പത്ത് റാലിക്ക് നേതൃത്വം നൽകി. സഹവികാരിമാരായ ഫാദർ ജേക്കബ് കുറ്റിക്കാടൻ, ഫാദർ ജെയിംസ് കൊച്ചുപുരക്കൽ, കൈക്കാരന്മർ, പ്രതിനിധി യോഗാംങ്ങൾ, കുടുംബ സമ്മേളന ഭാരവാഹികൾ, കേന്ദ്ര സമിതിയംഗങ്ങൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

Follow us on :

More in Related News