Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

14 Apr 2025 20:47 IST

WILSON MECHERY

Share News :

കരുവന്നൂർ:

രാജ്യത്തുടനീളം ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും വൈദീകർക്കും നേരെ നടക്കുന്ന ആക്രമണത്തിൽ കത്തോലിക്ക കോൺഗ്രസ് കരുവന്നൂർ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കരുവന്നൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശത്ത് കനത്ത മഴയിലും പന്തം കത്തിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം രേഖപ്പെടുത്തി.  പ്രസിഡണ്ട് ജോസഫ് തെക്കൂടൻ, വൈസ് പ്രസിഡണ്ട് ഷാബു വിതയത്തിൽ, വാൾട്ടൻ പോട്ടോക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News