Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 18:22 IST
Share News :
കൊരട്ടി: പ്രകൃതിദുരന്തം ഉണ്ടായ വയനാടിന് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച 60,000 രുപയുടെ ചെക്ക് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.കെ.അശോകൻ, സംസ്ഥാന സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ, മരണാനന്തര സഹായ നിധി സംസ്ഥാന കൺവീനർ പി.കെ.കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം വി.കെ.കൃഷ്ണൻ എന്നിവർ പട്ടികജാതി-പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് കൈമാറി. ആൻ്റണി ജോൺ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.