Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 11:35 IST
Share News :
കൊണ്ടോട്ടി : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന 3 പദ്ധതിയില്‍ കൊണ്ടോട്ടി ബേ്‌ളാക്കിലെ ആക്കോട്-അരൂര്‍-കക്കോവ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആക്കോട്-പട്ടേല്‍ റോഡില്‍ ഡിസംബര്‍ 21 മുതല്‍ വലിയ വാഹനങ്ങള്‍ക്ക് പൂര്‍ണമായും ചെറുവാഹനങ്ങള്‍ക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്കോട്‌നിന്ന് അരൂരിലേക്കും തിരിച്ചും പോകുന്ന വലിയ വാഹനങ്ങള്‍ ആക്കോട്‌കൊടിയമ്മല്‍-അരൂര്‍ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.