Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 22:31 IST
Share News :
പീരുമേട്: ശബരിമണ്ഡല കാലത്ത് സേഫ് സോൺ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി ജോ.ട്രാൻസ് പോർട്ട് കമ്മിഷണർ ആർ .രാജിവ് . ജനുവരി 5 വരെ 24 ചെറുതും വലുതുമായ അപകടങ്ങൾ കുമളി 35-ാം മൈൽ ഭാഗത്ത് ഉണ്ടായി. ഈ കാലയളവിൽ മരണം ഒന്നും റിപോർട്ട് ചെയ്തിട്ടില്ലന്നും ഇതുവരെ 35,633 കിലോമീറ്റർ എം.വി.ഡി പട്രോളിംഗ് നടത്തിയെന്നും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ. രാജിവ് പറഞ്ഞു. കൂടാതെ ഈ വഴി 1, 46 ,764 ചെറിയ വാഹനങ്ങളും,82,368ഇടത്തരം വാഹനങ്ങളും,34,961 വലിയ വാഹനങ്ങളും കുട്ടിക്കാനംവഴി കടന്നുപോയന്നും 223 സഹായ അഭ്യർത്ഥന കോളുകൾ എത്തിയെന്നും എ.എം. വിമാരായ അനുപ് അശോകൻ, ഫയാസ്.'വി. സലിം എന്നിവർ പറഞ്ഞു.
Follow us on :
More in Related News
Please select your location.