Sun Jun 1, 2025 3:27 AM 1ST
Location
Sign In
06 Mar 2025 21:53 IST
Share News :
ജില്ലയിലെ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിലെ സർവ്വെ നം 534, മഞ്ചുമല വില്ലേജിലെ സർവ്വെ നം 441, വാഗമൺ വില്ലേജിലെ സർവ്വെ നം 724, 813, 896 എന്നിവിടങ്ങളിൽ ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങളിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാ ം വകുപ്പ് പ്രകാരം 06.03.2025 തീയതി മുതൽ 02.05.2025 തീയതി അർധരാത്രിവരെ നിരോധനാജ്ഞ പ്രഖാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി.
സർക്കാർ ഭൂമിയിലെ അനധികൃതകൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും ജില്ലാ കളക്ടർ നിയോഗിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിൽ ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Follow us on :
More in Related News
Please select your location.