Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 20:23 IST
Share News :
പീരുമേട്: താലൂക്കിലെ പ്രധാന വാണിജ്യ കേന്ദ്രമായ പാമ്പനാർ ടൗൺ നാല്കാലികൾ കൈയ്യടക്കി. ദേശീയപാത 183 കടന്നുപോകുന്ന പാമ്പനാർടൗൺ വളവുള്ളതും വീതി കുറഞ്ഞതുമായ ഭാഗമാണ്. ഒരു വശത്ത് ടാക്സി , ഓട്ടോറിക്ഷ സ്റ്റാൻഡാണ്. ഇവിടേക്കാണ് പത്തും പതിനഞ്ചും കാലികൾ കൂട്ടമായെത്തുന്നത്. കാൽനടയാത്രക്കാർക്കുംവാഹനമോടിക്കുന്നവർക്കും ഇവ ബുദ്ധിമുട്ടുണ്ടാക്കുന്നു. അലഞ്ഞു തിരിഞ് നടക്കുന്ന കാലികളെ പിടി കൂടി ഉടമക്ക്
പിഴ ചുമത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.