Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 22:59 IST
Share News :
പീരുമേട്: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പീരുമേട് ഫയർ ഫോഴ്സിന്റെ
സേവനങ്ങൾ മാതൃകയാകുന്നു. ഈ കാലയളവിൽ സ്റ്റേഷൻ പരിധിയിൽ സംഭവിച്ച ചെറുതും വലുതുമായ അപകടങ്ങളിൽ
സ്തുത്യർഹമായ സേവനമാണിവർ നടത്തിയത്. വാഹനപകടങളെ കൂടാതെ മരവും കല്ലും ദേശീയ പാതയിൽപതിച്ച സംഭവങ്ങളിൽ ഇവർ സേവന സന്നദ്ധരായി പ്രവർത്തിച്ചിരുന്നു. ഇന്നലെ നടന്ന പുല്ലുപാറ അപകടത്തിൽ പതിനഞ്ച് മിനിറ്റിനുള്ളിൽസ്റ്റേഷൻ ഓഫീസർ
സന്തോഷ് കുമാറിൻ്റെ നേതൃത്ത്വതൽ പി.എസ്. സനൽ ,ബെന്നി മാത്യൂസ്, നിഖിൽ,എ. അൻഷാദ്. ജോസഫ്, മഹേഷ് മാധവൻ, എസ്. സുമേഷ്, ആർ. അരുൺ സിംഗ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.