Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൽവർട്ട് പുനർനിർമ്മിയ്ക്കുന്നതിനായി 25 ലക്ഷംരൂപയുടെ ഭരണാനുമതി

09 Oct 2024 19:01 IST

WILSON MECHERY

Share News :

കൊരട്ടി - നാലുകെട്ട് റോഡിൽ വലങ്ങാമുറിയിൽ ഇറിഗേഷൻ കനാലിന് കുറുകെ ശോചനീയാവസ്ഥയിലുള്ള  കൽവർട്ട് പുനർനിർമ്മിയ്ക്കുന്നതിനായി 25 ലക്ഷംരൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽഎ അറിയിച്ചു.ഭാരവാഹനങ്ങൾ ഉൾപ്പടെഒട്ടനവധി വാഹനങ്ങൾ  കടന്നു പോകുന്ന റോഡിലുള്ള ഈ കൽവർട്ട്പുനർനിർമ്മിയ്ക്കണമെന്നാവശ്യപ്പെട്ട് എം എൽ എ പൊതുമരാമത്ത് വകുപ്പിന് നേരത്തെ കത്ത് നൽകിയിരുന്നു. പ്രവർത്തിയുടെ നിർമ്മാണചുമതലയുള്ള പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ സാങ്കേതികാനുമതിയ്ക്കുള്ള നടപടികൾ ആരംഭിച്ചു.

Follow us on :

More in Related News