Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 18:49 IST
Share News :
ചാലക്കുടി :
സ്വച്ഛതാ ഹി സേവാ അഭിയാൻ ഭാഗമായി സേവാഭാരതി ചാലക്കുടിയുടെ നേതൃത്വത്തിൽ ചാലക്കുടി സൗത്ത് ജംഗ്ഷൻ ഓവർ ബ്രിഡ്ജ്ന് അടിവശത്തു അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് പ്രദേശം മാലിന്യ മുക്തമാക്കി.
വാർഡ് കൗൺസിലർ വി ജെ ജോജി ഉത്ഘാടനം ചെയ്ത സൂചികരണ കർമ്മത്തിൽ അധ്യക്ഷൻ സതീശൻ A p, ആദർശ് പനമ്പിളി,നിഷിൽ വിജയൻ, രഞ്ജിത്ത് ഉണ്ണികൃഷ്ണൻ, സൗമ്യ മേനോൻ തുടങ്ങിയവർ സംസാരിച്ചു.
ചാലക്കുടി ജംഗ്ഷനിൽ പ്രധാന പെട്ട സ്ഥലങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കണം എന്നു സേവാഭാരതി ചാലക്കുടി, മുനിസിപ്പാലിറ്റി യോട് ആവശ്യപ്പെട്ടു.
രാധാകൃഷ്ണൻ VR, ഗിരിശങ്കർ, സരിത നന്ദനൻ, നന്ദനൻ പോട്ട, ഗൗതം കൃഷ്ണ, ഗഗൻ കൃഷ്ണ, ദേവ് ഗോപി, ഹരി t r, രഞ്ജിത്ത് കൂടപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി..
Follow us on :
Tags:
More in Related News
Please select your location.