Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആധുനികമത്സ്യ മാർക്കറ്റ് നിർമ്മാണത്തിന് തുടക്കം- ടെന്റ് നിർമ്മാണം തുടങ്ങി

23 Oct 2024 11:39 IST

WILSON MECHERY

Share News :

ചാലക്കുടി:

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ

ആധുനികമത്സ്യ മാർക്കറ്റ് നിർമ്മാണത്തിന് തുടക്കമായി. തൊഴിലാളികൾക്ക് താമസിക്കുന്നതിനും സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിനുമുള്ള ടെന്റ് കെട്ടലാണ് ആദ്യം ആരംഭിച്ചത്. 20 കടമുറികൾ. 28 മത്സ്യസ്റ്റാളുകൾ, നാല് അറവുശാലകൾ ,കോ ൾഡ്സ്റ്റോറേജ്‌റും, വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ് സൗകര്യം എന്നിവ അടങ്ങുന്നതാണ് ആധുനിക മത്സ്യ മാർക്കറ്റ് സമുച്ചയം . 3,49,23,000 രൂപയാണ് നിർമ്മാണ ചെലവ്. എംഎൽഎ സനീഷ് കുമാർ ജോസഫും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കഴിഞ്ഞദിവസം മാർക്കറ്റ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തികൾ ചർച്ച ചെയ്യുകയുണ്ടായി

Follow us on :

More in Related News