Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 17:59 IST
Share News :
ഇരിഞ്ഞാലകുട :
പട്ടികജാതി/പട്ടിക വർഗ്ഗ സംവരണത്തിൽ ക്രീമിലെയറും ഉപസംവരണവും നടപ്പിലക്കരുത്
പട്ടികജാതി പട്ടികവർഗ്ഗ സംവരണം ഒൻപതാം പട്ടികയിൽ മൾപ്പെടുത്തി സംരംക്ഷിക്കുക
പട്ടികജാതി പട്ടികവർഗ്ഗ സംരണത്തിൽ മാറ്റം വരുത്താതിരിക്കാൻ പാർലമെന്റ് നിയമം പാസാക്കുക.
എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി പട്ടിക വർഗ്ഗ സംവരണ സംരക്ഷണ സമിതി തൃശ്ശൂർ ജില്ലാ കൺവെൻഷൻ
ഇരിഞ്ഞാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ
കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി
കെ.എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
എ. സി. ശ്രീധരൻ ( ജനറൽ
സെക്രട്ടറി KSV MS) അദ്ധ്യക്ഷതവഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.