Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 15:50 IST
Share News :
ചാലക്കുടി:
കലാഭവൻ മണി
വിടവാങ്ങിയിട്ട് മാർച്ച് 6 ന് - 9 വർഷം തികയുമ്പോഴുംഅദ്ദേഹത്തിന്
ജന്മനാട്ടിൽ ഇതേവരെ സ്മാരകം ഉയർന്നിട്ടില്ല എന്ന പരാതിയുമായി എയ്ഡ്സ് എയ്ഡ് സെന്റർ ഡയറക്‌ടർ
ജയൻ ജോസഫ് പട്ടത്ത് ചാലക്കുടി നഗരസഭ കാര്യാലയത്തിന് മുമ്പിൽ കണ്ണ് മൂടിക്കെട്ടി സമരം ചെയ്തു.രാവിലെ 10 മുതൽ - വൈകിട്ട് 4 വരെയായിരുന്നു സമരം. സഗരസഭയുടെ മുന്നിലുളള ഗവ.മോഡൽ ബോയ്സ് സ്ക്കൂളിന് സമീപം സ്ഥലവും 3 കോടി രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അധികൃതരുടെ അനാസ്ഥ മൂലം ഇത് പ്രാവർത്തികമാകുന്നില്ലെന്നും ജയൻ ജോസഫ് ആരോപിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.