Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 17:32 IST
Share News :
ചാലക്കുടി : അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ പി.എൻ.കൃഷ്ണൻ നായർക്കു സ്മരണാഞ്ജലി അർപ്പിച്ചു സർവകക്ഷി അനുശോചന യോഗം നടത്തി. പി.കെ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, മുൻ എംഎൽഎ ബി.ഡി.ദേവസി, പ്രസ് ഫോറം പ്രസിഡൻ്റ് ഭരിത പ്രതാപ്, മലയാള മനോരമ ന്യൂസ് റെപ്രസൻറ്റീവ് ലാലുമോൻ ചാലക്കുടി, ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.എസ്.ഹുസൈൻ ഹാജി, സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.വർഗീസ് പാത്താടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി.ഒ.പൈലപ്പൻ, മുൻ നഗരസഭാധ്യക്ഷ ഉഷ പരമേശ്വരൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സി.ജി.ബാലചന്ദ്രൻ, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം വിത്സൻ മേച്ചേരി, എൻഎസ്എസ് കരയോഗം സെക്രട്ടറി കെ.ബി.മുരളീധരൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഐ.ഐ.അബ്ദുൽ മജീദ്, സി.കെ.പോൾ, കെ.വി.ജയൻ, വി.ജെ.ജോജി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.