Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:32 IST
Share News :
കനാലിന്റെ കരിങ്കല്‍ തകര്‍ന്നത് പുനര്‍നിര്‍മിച്ചില്ല
കൊടകര: പേരാമ്പ്ര ചെറുകുന്ന് റോഡിലുള്ള ഇറിഗേഷന്‍ ഉപകനാലിന്റെ കരിങ്കല്‍ കെട്ട് ഇട
ിഞ്ഞത് പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. സ്കൂള്‍ ബസുകളുള്‍പ്പടെ നിരവിധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരുകിലാണ് കനാലിന്റെ കരിങ്കല്‍ കെട്ട് അപകടകരമായ രീതിയില്‍ ഇടിഞ്ഞിട്ടുള്ളത്. തകര്‍ന്ന് കരിങ്കല്‍കെട്ട് പൊളിച്ചു നീക്കി റോഡിന് കൂടുതല്‍ വീതി ലഭ്യമാകുന്ന തരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് പൊതുപ്രവര്‍ത്തകനായ പുഷ്പാകരന്‍ തോട്ടുംപുറം ആവശ്യപ്പെട്ടു
Follow us on :
Tags:
More in Related News
Please select your location.